tag:blogger.com,1999:blog-2245991097607018577.post1056905360079507897..comments2023-04-17T09:15:09.913-07:00Comments on മാവിലായിക്കാരന്: സംഗീതയുദ്ധംദീപുhttp://www.blogger.com/profile/16701037044903016121noreply@blogger.comBlogger6125tag:blogger.com,1999:blog-2245991097607018577.post-28327472940372771572012-12-19T04:47:56.717-08:002012-12-19T04:47:56.717-08:00>>പാത്തുപതുങ്ങി പമ്മിനടക്കും’ എന്ന ഗാനം പാടി...>>പാത്തുപതുങ്ങി പമ്മിനടക്കും’ എന്ന ഗാനം പാടിക്കൊണ്ട് അവൻ അരങ്ങേറ്റം കുറിച്ചു. തുടർന്ന് സ്ക്കൂളിൽ നടക്കുന്ന ഏത് പരിപാടിക്കും കലേഷിന്റെ ‘പാത്തുപതുങ്ങി’ എന്ന പാട്ട് ഒരു അനിവാര്യ ഘടകമായതിനെ തുടർന്ന് അവൻ ‘പാത്തു’ എന്ന പേരിൽ അറിയപ്പെട്ടുതുടങ്ങി<<

ഇരട്ടപ്പേര് വീഴാനുള്ള ഓരോ കാരണങ്ങള്‍ !

മാഷെ... അടിപൊളിയായിട്ടുണ്ട് പോസ്റ്റ് . കുറെ സ്ഥലങ്ങളില്‍ ശരിക്ക് ചിരിപ്പിച്ചു.

വീണ്ടും കാണാം
Villagemaan/വില്ലേജ്മാന്‍https://www.blogger.com/profile/18371416040143169449noreply@blogger.comtag:blogger.com,1999:blog-2245991097607018577.post-81077183507007260872012-11-17T03:06:48.399-08:002012-11-17T03:06:48.399-08:00ഹഹ.. രസിച്ചു ആ സച്ചിൻ കയറി വന്ന ഭാഗം പ്രത്യേകിച്ചു...ഹഹ.. രസിച്ചു ആ സച്ചിൻ കയറി വന്ന ഭാഗം പ്രത്യേകിച്ചുംAnonymoushttps://www.blogger.com/profile/16238293122625429713noreply@blogger.comtag:blogger.com,1999:blog-2245991097607018577.post-90472612573115871772012-11-15T12:54:28.954-08:002012-11-15T12:54:28.954-08:00എന്നാൽ, തന്നെ പഠിപ്പിയ്ക്കാത്ത ‘ഉത്സവം’ എന്ന വിഷയം...എന്നാൽ, തന്നെ പഠിപ്പിയ്ക്കാത്ത ‘ഉത്സവം’ എന്ന വിഷയം വന്നപ്പോൾ കലേഷ് അന്തം വിട്ടു. ഒരു വരപോലും വരക്കാനാവാതെ അവൻ മൽസരം പൂർത്തിയാക്കി. അതോടെ തന്റെ മകന്റെ ഭാവനെയെപ്പറ്റിയും, ചിത്രകലയിലെ അവന്റെ ഭാവിയെപ്പറ്റിയും ശരിക്കും മനസ്സിലാക്കിയ ടീച്ചർ കലേഷിന്റെ ചിത്രകലാപഠനം അവിടെ അവസാനിപ്പിച്ചു.

കൊള്ളാം കേട്ടോajithhttps://www.blogger.com/profile/00522305966677638084noreply@blogger.comtag:blogger.com,1999:blog-2245991097607018577.post-22931081289829211382012-11-15T02:06:42.915-08:002012-11-15T02:06:42.915-08:00അവസാന ഭാഗം പിടിവിട്ടു പോയോ എന്ന് സംശയം.അവസാന ഭാഗം പിടിവിട്ടു പോയോ എന്ന് സംശയം.Areekkodan | അരീക്കോടന്‍https://www.blogger.com/profile/14073883499916768242noreply@blogger.comtag:blogger.com,1999:blog-2245991097607018577.post-61238477103324064452012-11-15T01:42:43.872-08:002012-11-15T01:42:43.872-08:00തലയിൽ വരച്ചത് കലയിൽ മുക്കിയാൽ പോവില്ല. എന്നാലുമീ മ...തലയിൽ വരച്ചത് കലയിൽ മുക്കിയാൽ പോവില്ല. എന്നാലുമീ മാവിലായി ഹൈസ്ക്കൂൾ????mini//മിനിhttps://www.blogger.com/profile/12748505936516755321noreply@blogger.comtag:blogger.com,1999:blog-2245991097607018577.post-11697126667783369122012-11-15T00:22:47.835-08:002012-11-15T00:22:47.835-08:00അതെ.. അപ്പോൾ പാടിക്കൊണ്ടിരുന്നത് അദ്ദേഹമായിരുന്നു....അതെ.. അപ്പോൾ പാടിക്കൊണ്ടിരുന്നത് അദ്ദേഹമായിരുന്നു. പണ്ടത്തെ, കവിപുത്രനായ ആ ഗായകൻ.ദീപുhttps://www.blogger.com/profile/16701037044903016121noreply@blogger.com