കഴിഞ്ഞ ദിവസം റിജുവിനോട് ചാറ്റുചെയ്യുന്നതിനിടെ ഇതുവരെ പഠിച്ച കാര്യങ്ങൾ കേൾപ്പിക്കുകയായിരുന്നൂ ചിപ്പു. ജനുവരി, ഫെബ്രുവരി, മാർച്ച്.... അവൾ തെറ്റാതെ പറഞ്ഞെങ്കിലും സണ്‍ഡേ, മണ്‍ഡേ... പറയുമ്പോൽ ട്യൂസ്ഡേയും, തേസ്ഡേയും പതിവുപോലെ മാറിയാണു പറഞ്ഞത്.
ഒടുവിൽ റിജു ചോദിച്ചു
"ചിപ്പൂ നിനക്ക് ഒന്ന്..രണ്ട്.. മൂന്ന്.. അറിയാമോ"
"അറിയാലോ"
"എന്നാൽ കേൾക്കട്ടെ"
" ഒന്ന്..രണ്ട്.. മൂന്ന്..നാലു.. തിരകളു വന്നേ വന്നേ ചാഞ്ചാടും തീരമോ സ്റ്റൈലല്ലേ.."
Friday, September 18, 2009
ഒന്ന്, രണ്ട്, മൂന്ന്
Subscribe to:
Post Comments (Atom)
അറബിക്
അന്ത്രുമാന്റെ കാറിൽ ഞാൻ ദുബായിയുടെ പ്രാന്തപ്രദേശങ്ങളിലൂടെ യാത്ര ചെയ്തുകൊണ്ടിരിക്കുന്നു. ഇടക്കെപ്പൊഴോ ഒന്നു കണ്ണുചിമ്മിപ്പോയി. എന്തോ ശബ്ദംകേ...
-
സ്കൂളിൽ പോകുന്നതിന്റെ മുന്നോടിയായി ചിപ്പു വീട്ടിലിരുന്ന് ആൽഫബെറ്റ്സ് പഠിക്കാൻ തുടങ്ങിയിട്ടുണ്ട്. ഇപ്പോളവൾ 'Z' വരെ എഴുതാനും വായിക്ക...
-
"എന്റെ ദൈവത്താറീശ്വരാ.. " ഈ വിളി മാവിലായിക്കാരുടെ ദീർഘനിശ്വാസത്തോടൊപ്പം ഉയർന്ന് കേൾക്കാം. അതുപോലെ അവരുടെ ഓർമ്മകളിലെ വിഷുവിന് അട...
-
രണ്ടു ദിവസം മുമ്പ് ഒരു ആക്സിഡെന്റ് കേസുമായി ബന്ധപ്പെട്ട് ഖിസയിസ് പോലീസ് സ്റ്റേഷനിൽ ചെന്നപ്പോൾ, അകത്തേ മുറിയിൽ ഒരു പോലീസുദ്യോഗസ്ഥന്റെ മു...
5 comments:
ഹ സാറ് അന്ത റൂട്ടുക്ക് പോറിയാ വണക്കം
ചിപ്പു അത് കലക്കി..:)
സത്യം.. കഴിഞ്ഞദിവസം എന്റെ മോനോട് ഒന്നേ രണ്ടേ പറയാന്‍ പറഞ്ഞപ്പോഴും ഈ പാട്ടിലാ അവസാനിച്ചത്.. :)
ഹിന്ദിയിലെണ്ണൽ പഠിപ്പിക്കാൻ ഇതിലുമെളുപ്പമായിരിക്കും..മാധുരിദീക്ഷിതിന്റെ ഫെയ്മസ് ഡാൻസ് നമ്പർമതിയല്ലോ..ബാരഹ് തേരഹ് വരെ പഠിപ്പിക്കാം.
hai chippu super
Post a Comment