Sunday, October 18, 2009

C..H..I..P..P..U.. - ചിപ്പു

സ്കൂളിൽ പോകുന്നതിന്റെ മുന്നോടിയായി ചിപ്പു വീട്ടിലിരുന്ന് ആൽഫബെറ്റ്സ്‌ പഠിക്കാൻ തുടങ്ങിയിട്ടുണ്ട്‌.
ഇപ്പോളവൾ 'Z' വരെ എഴുതാനും വായിക്കാനും തുടങ്ങിയിരിക്കുന്നു; മാത്രമല്ല..
A..P..P..L..E..- ആപ്പിൾ
B..A..T..- ബേറ്റ്
ഇങ്ങനെ പുസ്തകം നോക്കി വായിക്കാനും പഠിച്ചിരിക്കുന്നു.
പുറത്തിറങ്ങിയാൽ കാണുന്ന വാക്കുകളുടെ സ്പെല്ലിംഗ്‌ വായിച്ചെടുക്കുകയാണു ഇപ്പോളത്തെ പ്രധാന ഹോബി.
കഴിഞ്ഞ ദിവസം വാഷിംഗ്‌ മെഷീനില്‍ എഴുതിയിരിക്കുന്ന വാക്കിന്റെ സ്പെല്ലിംഗ്‌ അവൾ ഇങ്ങനെ വായിച്ചെടുത്തു...
P..a..n..a..s..o..n..i..c - വാഷിംഗ്‌ മെഷീന്‍

11 comments:

ഭൂതത്താന്‍ said...

എടാ ദീപുവേ ...ആദ്യം കുറച്ച് അമ്പരന്നു പിന്നെയാ ചിപ്പു വായിച്ചതിന്റെ ഗുട്ടന്‍സ് പുടികിട്ടിയത് ....

കണ്ണനുണ്ണി said...

ഹഹ

sam said...

:-)

കാങ്ങാടന്‍ said...

:)

കാങ്ങാടന്‍ said...

word verification????

ശ്രീ said...

ഹ ഹ. കൊള്ളാം

VEERU said...

മിടുക്കൻ !!!

Ashly said...

:)

ദീപു said...

നന്ദി...
ഭൂതം, കണ്ണനുണ്ണി, sam, കാങ്ങാടൻ, ശ്രീ, എഴുത്തുകാരി, ബിനോയ്‌, വീരു, കുക്കു & Captain

നരിക്കുന്നൻ said...

:::::))))

Areekkodan | അരീക്കോടന്‍ said...

ഹ ഹ ഹാ....പിള്ള മനസ്സുകള്‍

അറബിക്

അന്ത്രുമാന്റെ കാറിൽ ഞാൻ ദുബായിയുടെ പ്രാന്തപ്രദേശങ്ങളിലൂടെ യാത്ര ചെയ്തുകൊണ്ടിരിക്കുന്നു. ഇടക്കെപ്പൊഴോ ഒന്നു കണ്ണുചിമ്മിപ്പോയി. എന്തോ ശബ്ദംകേ...