ചിപ്പുവിന്റെ പ്രീ സ്കൂൾ പഠനം ഇപ്പോൾ പുതിയ മാനങ്ങൾ തേടിക്കൊണ്ടിരിക്കുന്നു. കഴിഞ്ഞ ദിവസം അവൾ കാലുകൾ അകത്തിവെച്ച് തല നിലത്ത് മുട്ടിച്ചുകൊണ്ട് ചോദിച്ചൂ.
'അച്ഛാ 'M' ഇങ്ങനെയല്ലേ?' ഞങ്ങൾ ചിരിക്കുന്നതു കണ്ട ആവേശത്തിൽ അവൾ 'W' കാണിക്കാൻ തുടങ്ങിയപ്പോൾ ഞാൻ തടഞ്ഞു.
9 comments:
chippuvinu nalla adiyude kuravund :-)
ഹ ഹ.
കൂട്ടുകാരാരെങ്കിലും കാട്ടിക്കൊടുത്തതാകും.........
എന്റെ ദൈവമേ...
ഈ പിള്ളാരുടെ ഒരു കാര്യം :)
ഹഹഹഹ്.. കലക്കി.
കുട്ടികളെ മര്യാദക്ക് പഠിക്കാന്‍ രക്ഷിതാക്കള്‍ അനുവദിക്കില്ലെന്നേ !!!
:):) അതു നന്നായി.
chippu aalu kollallo
shuppandi kollalo....ithu aarude swabhavam?
Post a Comment