Tuesday, October 19, 2010

പ്രവാസം

ചെറിയ കമ്പിക്കഷ്ണങ്ങൾ ഉപയോഗിച്ച് കൂടുകെട്ടി മുട്ടയിട്ടിരിക്കുന്ന പക്ഷി. അജ്മാനിലെ ഒരു ഫ്ളാറ്റിന്റെ ജനലരികിൽ കണ്ട കാഴ്ച.

7 comments:

Unknown said...

മുട്ട എടുത്ത് കഴിക്കരുത്

mini//മിനി said...

കാലത്തിനൊത്ത് കോലം കെട്ടാൻ പക്ഷികൾ പഠിക്കുന്നു.

പിന്നെ മാവിലായിയിൽ നിന്ന് ഇപ്പോഴാണോ അജ്മാനിൽ എത്തിയത്?

jayanEvoor said...

ലോഹപ്പക്ഷി ലോഹക്കൂട്ടിൽ മുട്ടയിടും!

കൊള്ളാം.

അലി said...

കാലം മാറുന്നത് അവരും അറിയുന്നു...

ഭൂതത്താന്‍ said...

ചുള്ളിക്കമ്പിനൊരുപകരക്കാരന്‍ കൊള്ളാം

ഐക്കരപ്പടിയന്‍ said...

പ്രവസിയാണോ, അതോ, നാട്ടുകാരാണോ..?

ഒഴാക്കന്‍. said...

പാവം പക്ഷി ഇപ്പൊ കമ്പി എങ്കിലും ഉണ്ട്

അറബിക്

അന്ത്രുമാന്റെ കാറിൽ ഞാൻ ദുബായിയുടെ പ്രാന്തപ്രദേശങ്ങളിലൂടെ യാത്ര ചെയ്തുകൊണ്ടിരിക്കുന്നു. ഇടക്കെപ്പൊഴോ ഒന്നു കണ്ണുചിമ്മിപ്പോയി. എന്തോ ശബ്ദംകേ...